Kamalhasasan coming to Malayalam Biggboss <br />അടുത്തിടെ കമല്‍ ഹാസന്‍ തെലുങ്ക് ബിഗ് ബോസിലേക്ക് സന്ദര്‍ശനം നടത്തിയിരുന്നു. മത്സരാര്‍ത്ഥികളുമായി സംവദിച്ചിട്ടായിരുന്നു അദ്ദേഹം മടങ്ങി പോയത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാളം ബിഗ് ബോസിലേക്കും കമല്‍ ഹാസന്റെ മാസ് എന്‍ട്രി ഉണ്ടാവുമെന്നാണ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത പുറത്ത് വിട്ട റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരിക്കുകയാണ്. <br />#BigBoss